ഓരോ പ്രണയിനിയും...
ഓരോ പ്രണയിനിയും
ഓരോ മിടിക്കുന്ന
സന്ദേഹങ്ങൾ കൂടിയാണ്.
അല്ലാതെ,
പ്രണയമേ,
നിന്നെയല്പം പോലുമവിശ്വസിച്ചല്ല.
പിന്നെയും പിന്നെയും
നിറയുവാനായുന്ന
പാനപാത്രം പോലെ
ഹൃദയം
പ്രക്ഷുബ്ധ സാഗരമൊരു വേള
മറുവേള ശാന്തമാകാശം നീലം...
അഭിമുഖം
കൺകളാൽ പുല്കിത്തളിർക്കുന്നു...
ഓരോ മിടിക്കുന്ന
സന്ദേഹങ്ങൾ കൂടിയാണ്.
അല്ലാതെ,
പ്രണയമേ,
നിന്നെയല്പം പോലുമവിശ്വസിച്ചല്ല.
പിന്നെയും പിന്നെയും
നിറയുവാനായുന്ന
പാനപാത്രം പോലെ
ഹൃദയം
പ്രക്ഷുബ്ധ സാഗരമൊരു വേള
മറുവേള ശാന്തമാകാശം നീലം...
അഭിമുഖം
കൺകളാൽ പുല്കിത്തളിർക്കുന്നു...
Comments
Post a Comment